SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.38 PM IST

ജി.എസ്.ടി വെർഷൻ 2.0 പ്രകാശനം

Increase Font Size Decrease Font Size Print Page
saraf-book-release

തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി ഡിപ്പാർട്ട്മെന്റ് അഡിഷണൽ കമ്മിഷണർ ഡോ. എ. സറഫ് രചിച്ച 'ജി.എസ്.ടി വെർഷൻ 2.0" എന്ന പുസ്‌തകത്തിന്റെ പ്രകാശനം കേരള ഹൈക്കോടതി ജഡ്‌ജി എൻ.നഗരേഷ് നിർവഹിച്ചു. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് രാജു അപ്‌സര ആദ്യ പ്രതി ഏറ്റുവാങ്ങി. ലാ ട്രസ്റ്റ് ചെയർമാൻ പി.സന്തോഷ് കുമാർ, അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, സെൻട്രൽ ജി.എസ്.ടി അഡിഷണൽ കമ്മിഷണർ സുരേഷ്, മൈനോരിറ്റി കമ്മിഷൻ ചെയർമാൻ എ.എ.റഷീദ്, കാഞ്ചീപുരം എസ്.സി.എസ്.വി.എം.വി യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. കെ.വി.പി രമണകുമാർ, ഡി.സി ബുക്‌സ് സീനിയർ മാനേജർ എം.ടി ബാബു, എ. ഷാജഹാൻ എന്നിവർ പങ്കെടുത്തു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.