
ഓച്ചിറ: ചങ്ങൻകുളങ്ങര മാളു ഭവനത്തിൽ കെ.ആനന്ദൻ (92, വവ്വാക്കാവ് പ്രിയങ്ക ഐ ഹോസ്പിറ്റൽ, ജീവൻ ഇ.എൻ.ടി ക്ലിനിക് എന്നിവയുടെ സ്ഥാപകൻ) നിര്യാതനായി. അവിവാഹിതനായിരുന്നു. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: പരേതനായ ചെല്ലപ്പൻ, പരേതനായ രത്നൻ, പരേതനായ വിശ്വനാഥൻ, കുട്ടൻ, പ്രഭാകരൻ, അർജുനൻ, രത്നമ്മ, വത്സല, ചെല്ലമ്മ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |