
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികൾ ഒരേ ദിവസം നാടിന് സമർപ്പിക്കുന്ന വികസനാരവം പരിപാടി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. രാധാകൃഷ്ണൻ, വിജയശ്രീ സുനിൽകുമാർ, അഡ്വ.എം.സന്തോഷ് കുമാർ, അരുൺ മോഹൻ, ഉദേഷ് യു.കൈമൾ, ലജിത തിലകൻ,ബൈരഞ്ജിത്ത്,ആർ. അശ്വിൻ ,ജി. മുരളി ,ബിജിമോൾ, അഡ്വ.ബിനീഷ് വിജയൻ,പി.മുരളി,വി. സോയ
ഹണിമോൾ, സുമാദേവി,എം.കെ.സജി,പി.അക്ബർ, സജിതാബൈജു,പി.ടി.ശശിധരൻ ,എം.ഡി. മുരളീധരൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |