SignIn
Kerala Kaumudi Online
Saturday, 25 April 2026 10.12 PM IST

തിരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിലെത്തി

Increase Font Size Decrease Font Size Print Page

തൃശൂർ: ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നിരീക്ഷകർ ചുമതലയേറ്റു. ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളുടെ നിരീക്ഷകനായ ബൻവർലാൽ (9188942531), ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ എസ്. പ്രകാശ് (9188942532), നാട്ടിക, കയ്പമംഗലം, ഇരിങ്ങാലക്കുട സന്ദീപ്കുമാർ (9188942533), പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ രാജേഷ്‌കുമാർ (9188942534) എന്നിവർ ചുമതലയേറ്റ് പ്രവർത്തനങ്ങൾ വിലയിരുത്തി. പൊതുജനങ്ങളിൽ നിന്ന് ഫോൺ മുഖേന പരാതികൾ സ്വീകരിക്കും. ഇരിങ്ങാലക്കുട, ചാലക്കുടി, പുതുക്കാട്, കൊടുങ്ങല്ലൂർ മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകനായ നരേഷ് കുമാർ സൈനി(9188942528), വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ ശിവ് നാരായൺ, ചേലക്കര, കുന്നംകുളം, ഗുരുവായൂർ സതീഷ് നാനാജി വർനിക് (9188942529), മണലൂർ, നാട്ടിക, കയ്പമംഗലം സഞ്ജയ് കുമാർ യാദവ് ( 918894 2530) എന്നിവരും ചുമതലയേറ്റു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.