
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് 24 മുതൽ 31 വരെ നടത്താനിരുന്ന എല്ലാ ബ്രാഞ്ചുകളുടെയും പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു.
ബി.എ/ബി.കോം/ബി.എസ്‌സി മാത്തമാറ്റിക്സ്/ബി.ബി.എ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്‌സി സുവേളജി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി പരീക്ഷയുടെ പ്രാക്ടിക്കൽ 24 ന് അതത് കോളേജുകളിൽ നടത്തും.
എം.ജി സർവകലാശാല വാർത്തകൾ
വൈവ വോസി
ആറാം സെമസ്റ്റർ ബി.എ സോഷ്യോളജി (സി.ബി.സി.എസ്) (2023 അഡ്മിഷൻ റഗുലർ 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് 2018 അഡ്മിഷൻ അദ്യ മേഴ്സി ചാൻസ് 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) മാർച്ച് 2026 ന്റെ പ്രോജക്ട്/ വൈവ വോസി പരീക്ഷകൾ 23 ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |