
ആലപ്പുഴ: പൂന്തോപ്പ് പള്ളിയിലെ സെമിത്തേരിയിൽ കയറി ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും റീൽസ് ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ അവസാന പ്രതിയെയും ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടി. വലിയമരം വാർഡിൽ അപ്പു മൻസിലിൽ നെഹർഷാദിനെയാണ് സി. ഐ അരുൺ എം.ജെയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട 3 പേർ റിമാൻഡിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
