
തൃശൂർ: ജവഹർ ബാലഭവനിൽ അവധിക്കാല ക്യാമ്പ് കളിവീടിന് തുടക്കം. ബാലഭവൻ ചെയർമാൻ കൂടിയായ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രോഹിത് നന്ദകുമാർ അദ്ധ്യക്ഷനായി. ക്യാമ്പ് കൺവീനർ ജോയ് വർഗീസ്, കേരള സംഗീത അക്കാഡമി ഗുരുപൂജ പുരസ്‌കാരം നേടിയ തൃശൂർ ജനാർദ്ദനൻ, സംഗീത നാടക അക്കാഡമി പാശ്ചാത്യ വാദ്യകല പുരസ്‌കാരം നേടിയ ഷോമി ഡേവിസ്, ദേശീയ സീനിയർ ജൂഡോ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ വേദ സജു, വുഷു സംസ്ഥാന ചാമ്പ്യനായ എം.കെ. നിരഞ്ജൻ, മുൻ പ്രിൻസിപ്പൽ നാരായണി, പ്രോഗ്രാം കൺവീനർ പി.ജി. ബിജു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |