
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയുടെ നായകൻ ബെർണാഡോ സിൽവി ഈ സീസണിനാെടുവിൽ ക്ളബ് വിടുമെന്ന് അസിസ്റ്റന്റ് കോച്ച് പെപ് ലിൻഡേഴ്സ് അറിയിച്ചു. ഒൻപത് സീസണുകളായി സിറ്റിയുടെ കുപ്പായമണിയുന്ന സിൽവ ക്ളബിന്റെ ആറ് പ്രിമിയർ ലീഗ് കിരീടനേട്ടങ്ങളിലും ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും പങ്കാളിയായിരുന്നു. ഈ സീസണോടെ പോർച്ചുഗീസുകാരനായ താരത്തിന്റെ ക്ളബുമായുള്ള കരാർ അവസാനിക്കുകയാണ്. 450 മത്സരങ്ങളിൽ സിൽവ സിറ്റിക്കുവേണ്ടി കളിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |