
കൊച്ചി: തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും എല്ലാവരും അവരവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക. വോട്ടർമാർക്കായി പോളിംഗ് ബൂത്തുകളിൽ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
കഴിഞ്ഞ നവംബർ നാല് മുതൽ ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും നേതൃത്വത്തിൽ വീടുകൾതോറും കയറിയിറങ്ങി പരിശോധിച്ചാണ് വോട്ടർ പട്ടിക പുതുക്കിയത്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന നൽകുന്ന 'ആക്‌സസിബിൾ ഇലക്ഷൻ' പദ്ധതിയും പരിസ്ഥിതി സൗഹൃദമായ 'ഗ്രീൻ ഇലക്ഷൻ' രീതിയും ഇത്തവണത്തെ പ്രത്യേകതയാണെന്നും കളക്ടർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
