
മയ്യോർക്ക: മെനോർക്ക മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിൽ നിലവിലെ ലോകചാമ്പ്യനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷിനെ തോൽപ്പിച്ച് മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ. 34 നീക്കങ്ങൾകൊണ്ടാണ് നിഹാൽ ലോക ചാമ്പ്യനെ പൂട്ടിയത്. രണ്ട് തവണ മെനോർക്ക മാസ്റ്റേഴ്സിൽ കിരീടം നേടിയിട്ടുള്ള താരമാണ് ഗുകേഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |