തൃശൂർ: ഡോ.ബി.ആർ.അംബേദ്കറുടെ 135-ാമത് ജന്മദിനത്തോടനുബന്ധിച്ച് പി.കെ.എസിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ഏരിയാ ലോക്കൽ കേന്ദ്രങ്ങളിലും പതാകയുയർത്തിയും പുഷ്പാർച്ചന നടത്തിയും അനുസ്മരണം സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ജില്ലാ പ്രസിഡന്റ് ഡോ.എം.കെ.സുദർശനൻ അദ്ധ്യക്ഷനായി. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ.വാസു, പി.കെ.എസ് ജില്ലാ സെക്രട്ടറി കെ.വി.രാജേഷ്, പി.എ.പുരുഷോത്തമൻ, പി.എ.ലജുകുട്ടൻ, ടി.കെ.സുമ, നാരായണൻകുട്ടി, സതീഷ് ചന്ദ്രൻ, സുരേഷ് പുളിക്കൻ എന്നിവർ സംസാരിച്ചു. വിവിധയിടങ്ങളിൽ സേവ്യർ ചിറ്റിലപ്പിള്ളി, പി.കെ.ശിവരാമൻ, ഡോ.എം.കെ.സുദർശനൻ, യു.ആർ.പ്രദീപ്, കെ.എ.വിശ്വംഭരൻ, കെ.എസ്.സുഭാഷ്, കെ.വി.ഉണ്ണിക്കൃഷ്ണൻ, സി.ഗോപദാസ്, സി.ജി.രഘുനാഥ്, കെ.എ.ഉണ്ണിക്കൃഷ്ണൻ, സി.കെ.ഉണ്ണിക്കൃഷ്ണൻ, ശരത് ശങ്കർ, സജീന്ദ്രൻ, ടി.വി.മദനമോഹൻ, എ.വി.ഷൈൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |