SignIn
Kerala Kaumudi Online
Friday, 24 April 2026 6.11 PM IST

മറിയ ഉമ്മൻ തമിഴ്നാട്ടിൽ പ്രചാരണത്തിരക്കിലാണ്

Increase Font Size Decrease Font Size Print Page
ss


കോട്ടയം: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കായി പ്രചാരണരംഗത്ത് സജീവമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. കന്യാകുമാരി ജില്ലയിലെ വിളവൻകോട് മണ്ഡലത്തിൽ നിന്നും കോൺഗ്രസിന് വേണ്ടി ജനവിധി തേടുന്ന ഡോ.ടി.ടി പ്രവീണിനുവേണ്ടിയാണ് മറിയ ഉമ്മൻ വാഹനപ്രചാരണത്തിനെത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ 13 ദിവസങ്ങളിലായി കേരളത്തിലെ 75ഓളം മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി മറിയ ഉമ്മൻ പ്രചാരണം നടത്തിയത് ശ്രദ്ധ നേടിയിരുന്നു.

TAGS: LOCAL NEWS, KOTTAYAM, MARIA OMMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.