SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.25 AM IST

തോറ്റ് തുടക്കം : ഇന്ന് രണ്ടാമങ്കം

Increase Font Size Decrease Font Size Print Page
s

ഡർബൻ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വനിതാ ട്വൻ്റി - 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഡർബനിൽ നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതലാണ് മത്സരം.

ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്ക 6 വിക്കറ്റിൻ്റെ ജയം നേടിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 157 റൺസ് നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്‌ടപ്പെടുത്തി 5 പന്ത് ബാക്കി നിൽക്കേ വിജയലക്ഷ്യത്തിലെത്തി ( 158 / 4 ).

അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ ലോറ വോൾ വാർട്ടുo ( 39 പന്തിൽ 51), പുറത്താകാാതെ പോരാടിയ അന്നാരി ഡർക്സണുമാണ് (34 പന്തിൽ 44) ദക്ഷിണാഫ്രിക്കൻ ചേസിംഗിലെ മുന്നണിപ്പോരാളികൾ. നേരത്തെ 4 ഓവറിൽ 13 റൺസ് മാത്രം നൽകി 3 വിക്കറ്റുകൾ വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ മീഡിയം പേസർ അയബോംഗ ഖാക്കയാണ് കളിയിലെ താരം.

ഇന്ത്യൻ ട്വൻ്റി -20

ജേഴ്സിയിൽ

പേസ് ഓൾ റൗണ്ടർ കശ്വി ഗൗതത്തിൻ്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.

TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.