ഓടനാവട്ടം : കളക്ഷനുകളുടെ വൈവിദ്ധ്യം കൊണ്ട് അക്ഷയ തൃതീയ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാക്കി മാറ്റി ഭാഗ്യ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. അര ഗ്രാം മുതലുള്ള കുരിശിൽ പാലയ്ക്ക വെച്ച നെക്ലേസുകൾ, പാലയ്ക്ക ലോക്കറ്റുകൾ, ഗുരുവായൂരപ്പൻ ലോക്കറ്റുകൾ തുടങ്ങി വിപുലമായ ശേഖരമാണ് ഭാഗ്യയുടെ കൊട്ടാരക്കര, ഓടനാവട്ടം, വാളകം ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്.
വിവിധ രൂപഭംഗിയിലുള്ള വളകൾ, മോതിരങ്ങൾ, മാലകൾ, ഡയമണ്ട് ആഭരണങ്ങൾ എന്നിവയുടെ ആകർഷകമായ കളക്ഷനുകൾ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. അക്ഷയ തൃതീയ പ്രമാണിച്ച് മുൻകൂട്ടി ബുക്ക് ചെയ്തവർക്കും അന്വേഷണങ്ങൾ നടത്തിയിട്ടുള്ളവർക്കും പ്രത്യേക ഓഫറുകൾ ഏതാനും ദിവസങ്ങൾ കൂടി ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പഴയ സ്വർണാഭരണങ്ങൾ മാറ്റി പുതിയത് വാങ്ങുന്നവർക്കും അക്ഷയ തൃതീയ സ്പെഷ്യൽ ഓഫറുകൾ ഏറെ പ്രയോജനപ്പെടുമെന്ന് ഭാഗ്യ മാനേജിംഗ് ഡയറക്ടർ സുനിൽ ഭാഗ്യ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |