വൈപ്പിൻ: ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രം, സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, ഹൈസ്‌കൂൾ, എൽ.പി സ്‌കൂളുകൾ എന്നിവയുടെ ഭരണസാരധ്യം വഹിക്കുന്ന ചെറായി വിജ്ഞാന വർദ്ധിനിസഭയിൽനടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണസമിതിക്ക് വിജയം. കെ.കെ. പരമേശ്വരൻ (പ്രസിഡന്റ്), ഷെല്ലി സുകുമാരൻ (സെക്രട്ടറി), റെജി ഓടശ്ശേരി (ട്രഷറർ), അഡ്വ.കെ.ബി. നിധിൻ കുമാർ (സ്‌കൂൾ മാനേജർ),ഇ.കെ.രാജൻ (ദേവസ്വം മാനേജർ),കെ.പി. അജയൻ,കെ.എസ്. ആണ്ടവൻ, ഒ.എസ്. അഭിലാഷ്, പ്രദീപ് പൂത്തേരി (മാനേജർമാർ) എന്നിവരാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
