SignIn
Kerala Kaumudi Online
Friday, 24 April 2026 5.30 AM IST

ശുചിത്വകമ്മിറ്റി രൂപീകരിച്ചു

Increase Font Size Decrease Font Size Print Page
-news-
എച്ച്.ഐ.സജീവൻ മുഖ്യപ്രഭാഷണം നടത്തുന്നു.

കക്കട്ടിൽ : മഴക്കാല പൂർവകാല രോഗപ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ശുചിത്വ ബോധവത്ക്കരണവും ശുചിത്വകമ്മിറ്റി രൂപീകരണവും നടത്തി. പതിനഞ്ചാം വാർഡിൽ നടന്ന ചടങ്ങിന് വാർഡ് മെമ്പർ എലിയാറ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഐ.സജീവൻ മുഖ്യപ്രഭാഷണം നടത്തി. വിസ്മയ, എലിയാറ ശ്രീജിത്ത്, സജിത, ഒ കുമാരൻ, സി.പി കൃഷ്ണൻ ,സി.കെ. മമ്മു, ബാബു കിഴക്കയിൽ, പി.പി. സ്‌നിത വി.എൻ ശോഭ, എം.ബിന്ദു,ബീന കുറ്റിയിൽ, സഹീറ,വി.എൻ ശ്രീജ പ്രസംഗിച്ചു. അഞ്ചാം വാർഡിൽ മെമ്പർ പി. പി ബിജിഷ അദ്ധ്യക്ഷത വഹിച്ചു. രണ്ടാംവാർഡിൽ മെമ്പർ പി.ടി.കെ രാധയും നാലാംവാർഡിൽ മെമ്പർ ആർ.ലിനി എന്നിവർ അദ്ധ്യക്ഷത വഹിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.