
തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന പെൺകുട്ടികൾക്കായുള്ള കരിമണ്ണൂർ പ്രീമെട്രിക് ഹോസ്റ്റലിലേക്കും ആൺകുട്ടികൾക്കായുള്ള കൂവപ്പള്ളി പ്രീമെട്രിക് ഹോസ്റ്റലിലേക്കും പ്രവേശനം ആരംഭിച്ചു. 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം. 90 ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗക്കാർക്കും, 10 ശതമാനം മറ്റ് വിഭാഗക്കാർക്കുമായി നീക്കിവച്ചിരിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 10 കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8547630077, 9446800823.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
