SignIn
Kerala Kaumudi Online
Monday, 27 April 2026 4.01 AM IST

അഭയം പദ്ധതി തറക്കല്ലിട്ടു

Increase Font Size Decrease Font Size Print Page
1
സിയസ്കൊ അഭയം പദ്ധതിയുടെ 25 ആം മത് വീടിൻ്റെ തറക്കല്ലിടൽ കാലിക്കറ്റ് ബീച്ച് കസ്റ്റംസ് റോഡിനു സമീപം കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ ജുമലുല്ലൈലലി തറക്കല്ലിടുന്നു

കോഴിക്കോട് : പലിശ സംവിധാനത്തിലെ ചൂഷണത്തിൽ നിന്ന് രക്ഷ നേടാൻ കൂട്ടായ ശ്രമം അനിവാര്യമെന്ന് കോഴിക്കോട് മുഖ്യഖാസി മുഹമ്മദ് കോയ ജമലുല്ലൈലി. സിയസ്കൊ അഭയം പദ്ധതിയുടെ 25 ാ മത് വീടിന്റെ തറക്കല്ലിടൽ കർമ്മം നിർവിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് ബീച്ച് കസ്റ്റംസ് റോഡിൽ സാഹിബ് പറമ്പിൽ നിരാലംബരായ വീട്ടമ്മയ്ക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. സിയസ് കോ പ്രസിഡന്റ് സി.ബി. വി സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.വി.ഫസൽ റഹ്‌മാൻ , വൈസ് പ്രസിഡന്റുമാരായ എസ് .എം . സാലിഹ്, കെ. നൗഷാദലി, സെക്രട്ടറി സി.പി.എം സഈദ് അഹമ്മദ് , മുൻ പ്രസിഡന്റ് പി.ടി. മുഹമ്മദലി, ആർദ്രം കൺവീനർ ആദം കാതിരിയകം, അഡ്വ. പി.എൻ. റഷീദലി , അഭയം ചെയർമാൻ പാലക്കണ്ടി മൊയ്തീൻ കോയ, കൺവീനർ പി എം മെഹബൂബ് തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.