
ചെങ്ങന്നൂർ : മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുളക്കുഴ എട്ടാം വാർഡിൽ വെക്ടർ സർവേയ്ക്ക് തുടക്കമായി. വാർഡ് തല ഉദ്ഘാടനം വാർഡ് അംഗം പ്രമോദ് കാരയ്ക്കാട് നിർവഹിച്ചു. വാർഡ് അംഗം, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ , മൾട്ടി പർപ്പസ് ഹെൽത്ത് സ്റ്റാഫ് (എം.എൽ.എസ്.പി), ജാഗ്രത സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ ചേർന്നാണ് സർവേ പ്രവർത്തനങ്ങൾ വാർഡിൽ പൂർത്തിയാക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങിൽ എം.എൽ.എസ്.പി ജ്യോതിലക്ഷ്മി, ആശാ പ്രവർത്തക ചന്ദ്രപ്രഭ, എ.ഡി.എസ് ചെയർപേഴ്സൺ ദിവ്യ ഹരികൃഷ്ണൻ, എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
