
പാമ്പാടി : ഉരുളികുന്നം മാഗ്‌നെറ്റ് സാഹിത്യസംഘം പാമ്പാടി സർവീസ് സഹകരണബാങ്കിന്റെ സഹകരണത്തോടെ നടത്തിയ സാഹിത്യസദസ് എം.ജി.സർവകലാശാല സിൻഡിക്കേറ്റംഗം അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എം.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.മണി, ഇ.ഒ.മനോജ്, ശ്രീലക്ഷ്മി കണ്ണൻ തുടങ്ങിയവർ കവിതകൾ ആലപിച്ചു. ജോജോ സാമുവൽ, സി.എം.മാത്യു, കെ.എസ്.ഗിരീഷ്, ജിജി സലി, കെ.എസ്.ജയൻ, കെ.പി.സഞ്ജയൻ, ശിവ ബിജു, ഡോ.സജീവ് പള്ളത്ത്, അജിത്ത് ചന്ദ്രശേഖർ, രാജൻ പാലാഴി, കെ.കെ.ഹരി, കണ്ണൻ കെ.ദാമു തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |