
തിരുവനന്തപുരം: കേരള നദ്‌വത്തുൽ മുജാഹിദീന്റെ (കെ.എൻ.എം) ആഭിമുഖ്യത്തിൽ അവധിക്കാല ക്യാമ്പെയിൻ സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി അൽ അമീൻ ബീമാപള്ളി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് യഹ്‌യ ആലംകോട്,പി.മുഹമ്മദ് ശരീഫ്,എ.എം.സലിം ആറ്റിങ്ങൽ,സജീർ കല്ലമ്പലം,സക്കീർ ആലംകോട്,മൗലവി അലി മുണ്ടേരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |