
തിരുവനന്തപുരം: മണക്കാട് തോട്ടം ശ്രീ ഇരുംകുളങ്ങര ദുർഗാ ഭഗവതി ക്ഷേത്രത്തിൽ കുടപ്പനക്കുന്ന് അയണിക്കാട് മഠത്തിൽ ജി.എസ്.രത്നകുമാർ പോറ്റി പുതിയ മേൽശാന്തിയാകും. ഇന്ന് രാവിലെ 10ന് മേൽശാന്തി ചുമതല ഏൽക്കുമെന്ന് സെക്രട്ടറി കെ.സുരേഷ് കുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |