
അരീപ്പറമ്പ്: എസ്. എൻ. ഡി.പി യോഗം 149 നമ്പർ അരീപ്പറമ്പ് ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കുടുംബസംഗമം നടത്തി.ശാഖാ പ്രസിഡന്റ്സി.എം മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കുടുംബസംഗമം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനംചെയ്തു.ശാഖാസെക്രട്ടറി വി.കെ.മോനിച്ചൻ സ്വാഗതവും കെ.എൻ.സലിമോൻ നന്ദിയുംപറഞ്ഞു.പ്രസാദമൂട്ട് താലപ്പൊലി ഘോഷയാത്ര ഗരുഡൻ പറവ,ആദരിക്കൽ ചടങ്ങ്, സ്വാമി വേദതീർത്ഥരുടെ (ശിവഗിരി മഠം )ഗുരുദേവ പ്രഭാഷണം എന്നിവയായിരുന്നു പ്രധാനപരിപാടികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
