SignIn
Kerala Kaumudi Online
Monday, 11 May 2026 10.19 PM IST

വറീത് പൗലോസ്

Increase Font Size Decrease Font Size Print Page
vareeth-poulose77

അങ്കമാലി: വാതക്കാട് പാലാട്ടി കൂനത്താൻ വറീത് പൗലോസ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: നിഷ (ഓസ്ട്രേലിയ), ജിഷ (ന്യൂസിലൻഡ്). മരുമക്കൾ: ബോബി (ഓസ്ട്രേലിയ), നെൽസൺ (ന്യൂസിലൻഡ്).

TAGS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY