SignIn
Kerala Kaumudi Online
Sunday, 17 May 2026 5.11 AM IST

ജവഹർ ബാൽ മഞ്ച് ദ്വിദിന സഹവാസക്യാമ്പ്

javahar

ചെറുപുഴ: ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ തല ദ്വിദിന സഹവാസ ക്യാമ്പ് ചെറുപുഴ ജെ.എം.യു.പി സ്‌കൂളിൽ ഡി.സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ എം.പി.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ മാർട്ടിൻ ജെ.മാത്യു, ദേശീയ പ്രസിഡന്റ് എസ്.ഇഷാനി, സംസ്ഥാന കോർഡിനേറ്റർ സി.വി.എ.ജലീൽ , സംസ്ഥാന കോർഡിനേറ്റർ അഡ്വ.ലിഷ ദീപക്, സംസ്ഥാന സമിതി ട്രഷറർ കെ.കെ.സുരേഷ് കുമാർ, ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ, ചെറുപുഴ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.പി.ചന്ദ്രൻ, എ.ബാലകൃഷ്ണൻ, സി പി.സന്തോഷ് കുമാർ, എന്നിവർ പ്രസംഗിച്ചു.ചെറുപുഴ ടൗണിൽ ഘോഷയാത്രയും നടന്നു. ക്യാമ്പ് ഇന്ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL