തൃശൂർ: തൃശൂർ കാരമുക്കിൽ വൻകള്ളനോട്ട് വേട്ട.. 40 ലക്ഷത്തിന്റെ കള്ളനോട്ടുകളാണ് ഇവിടെ നിന്ന് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. എടക്കഴിയൂർ സ്വദേശി ജവാഹ്, നിസാർ എന്നിവരാണ് അറസ്റ്റിലായത്. 2000ത്തിന്റെ കള്ളനോട്ടുകളാണ് സ്കൂട്ടറിൽ കൊണ്ടു പോകുന്നതിനിടെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |