ന്യൂഡൽഹി: നിയന്ത്രണരേഖയിൽ എന്തും സംഭവിക്കാവുന്ന സാഹചര്യമാണെന്നും ഇന്ത്യൻ സൈന്യം തയ്യാറെടുപ്പ് നടത്തണമെന്നും കരസേന മേധാവി ബിപിൻ റാവത്ത്. പാകിസ്ഥാൻ നിരന്തരം വെടിനിറുത്തൽ കരാർ ലംഘിക്കുന്ന സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ പ്രസ്താവനയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
പൗരത്വ നിയമത്തിൽ ഇന്ത്യ വരുത്തിയ ഭേദഗതി ഇരുരാജ്യങ്ങൾക്കുമിടയ്ക്കുള്ള സംഘർഷം വർദ്ധിക്കുമെന്ന് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |