ന്യൂഡൽഹി: ലോക ടേബിൾ ടെന്നിസ് റാങ്കിംഗിലെ ഇന്ത്യൻ താരങ്ങളിൽ മുന്നിലെത്തി വെറ്ററൻ താരം അചാന്ത ശരത് കമൽ. ലോക റാങ്കിംഗിൽ 31-ാം സ്ഥാനത്താണ് ശരത് കമൽ. കഴിഞ്ഞ മാസം ഒമാൻ ഒാപ്പൺ ചലഞ്ചർ നേടിയതാണ് സഹതാരം ജി. സത്യനെ മറികടന്ന് ഒന്നാമതെത്താൻ ശരത് കമലിനെ സഹായിച്ചത്. സത്യൻ 32-ാം റാങ്കിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |