കൊവിഡ് 19 എന്ന മഹാമാരി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ദിവസ വേതന തൊഴിലാളികളെ സഹായിക്കാൻ സൊനാക്ഷി സിൻഹ. താൻ വരച്ച ചിത്രങ്ങൾ ലേലത്തിന് വയ്ക്കാൻ തയാറായി താരം രംഗത്തുവന്നു. ബിഡ് ഫോർ ഗുഡ് എന്ന പേരിൽ തുടങ്ങിയ സംരംഭം സൊനാക്ഷി ഫാൻ കൈൻഡ് ഒഫീഷ്യലുമായി ചേർന്നാണ് നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |