കൊച്ചി: രാജ്യത്തിന്റെ ഓരോ ഇഞ്ച് ഭൂമിയും സ്വാഭിമാനവും രക്ഷിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ ഓരോ പൗരനിലും നൽകുന്ന സുരക്ഷിതത്വം ഏറെ വലുതാണെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു. രാജ്യസംരക്ഷണത്തിന് പ്രധാനമന്ത്രി നടത്തുന്ന പ്രവർത്തനങ്ങളെ ചിലർ രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് നേരിടുന്നത്. ഈ സമയത്ത് ഐക്യമാണ് പ്രധാനം. സ്വന്തം താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നവരെ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |