പാലക്കാട്: ജില്ലയിൽ 28 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിക്കുകയും എട്ട് പേർ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 244 ആയി.
പുതിയ രോഗികൾ
യു.എ.ഇ
അഗളി സ്വദേശി (48), മങ്കര സ്വദേശികളായ രണ്ടുപേർ (59,23 പുരുഷൻ), മേലെ പട്ടാമ്പി സ്വദേശി (35), പിരായിരി സ്വദേശികളായ മൂന്നുപേർ (25,40, 56 പുരുഷൻ), കൊപ്പം സ്വദേശികളായ മൂന്ന്‌പേർ (26,31,22 പുരുഷൻ), കുലുക്കല്ലൂർ സ്വദേശി (30), വിളയൂർ സ്വദേശി (35), പരുതൂർ സ്വദേശി (32)
ഖത്തർ
അഗളി സ്വദേശി (46), മേലെ പട്ടാമ്പി സ്വദേശി (45), കൊപ്പം സ്വദേശി (23)
കുവൈത്ത്
മുതുതല സ്വദേശി (27), പരുതൂർ സ്വദേശി (25), കൊപ്പം സ്വദേശി (24), വിളയൂർ സ്വദേശി (37)
കർണാടക
തച്ചമ്പാറ സ്വദേശി (32), മങ്കര സ്വദേശി (43), കോട്ടോപാടം സ്വദേശികളായ രണ്ടുപേർ (28 പുരുഷൻ, 35 സ്ത്രീ), പട്ടാമ്പി സ്വദേശി (45), കാരാകുറിശി സ്വദേശി (29)
മഹാരാഷ്ട്ര
ചിറ്റൂർ സ്വദേശി (26), പട്ടാമ്പി സ്വദേശി (27)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |