ചെന്നൈ: തമിഴ്നാട്ടിൽ ഒരു എം.എൽ.എയ്ക്ക് കൂടി കൊവിഡ്. രാജാപാളയം എം.എൽ.എ തങ്കപാണ്ഡ്യനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മന്ത്രിമാർ ഉൾപ്പെടെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച എം.എൽ.എമാരുടെ എണ്ണം 17 ആയി.
രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനമാണ് തമിഴ്നാട്. ചെന്നൈയിൽ മാത്രം രോഗികൾ 87,000 കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |