70 പേർ രോഗമുക്തർ
59 പേർക്ക് സമ്പർക്കത്തിലൂടെ
879 പേർ ചികിത്സയിലുണ്ട്
കൊല്ലം: ജില്ലയിൽ ഇന്ന് 74 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 10 പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 4 പേർക്കും സമ്പർക്കം മൂലം 59 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ചെറിയഴീക്കൽ സ്വദേശിനിയും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 70 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 879 ആയി. അഞ്ചലാണ് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ
വിദേശത്ത് നിന്നെത്തിയവർ
1. കുവൈറ്റിൽ നിന്നെത്തിയ കുണ്ടറ സ്വദേശി (29)
2. സൗദിയിൽ നിന്നെത്തിയ കുലശേഖരപുരം സ്വദേശി (26)
3. ദുബായിൽ നിന്നെത്തിയ തൃക്കരുവ സ്വദേശി (36)
4. ദുബായിൽ നിന്നെത്തിയ നീണ്ടകര സ്വദേശി (27)
5. യു.എ.ഇയിൽ നിന്നെത്തിയ പനയം സ്വദേശി (48)
6. താജികിസ്ഥാനിൽ നിന്നെത്തിയ പനയം സ്വദേശി (21)
7. സൗദിയിൽ നിന്നെത്തിയ പനയം സ്വദേശിനി (24)
8. കുവൈറ്റിൽ നിന്നെത്തിയ വെസ്റ്റ് കല്ലട സ്വദേശി (29)
9. സൗദിയിൽ നിന്നെത്തിയ ശക്തികുളങ്ങര സ്വദേശി (48)
10. ഷാർജയിൽ നിന്നെത്തിയ ശക്തികുളങ്ങര സ്വദേശി(36)
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
11. തമിഴ്നാട് കന്യാകുമാരി സ്വദേശി (38)
12. തമിഴ്നാട് കുളച്ചൽ സ്വദേശി (34)
13. മദ്ധ്യപ്രദേശിൽ നിന്നെത്തിയ.തൃക്കരുവ സ്വദേശി (21)
14 തമിഴ്നാട്ടിൽ നിന്നെത്തിയ ശക്തികുളങ്ങര സ്വദേശി (45)
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
15. അഞ്ചൽ താഴമേൽ സ്വദേശി (18)
17. അഞ്ചൽ താഴമേൽ സ്വദേശി (28)
18. അഞ്ചൽ താഴമേൽ സ്വദേശിനി(26)
19. അഞ്ചൽ സ്വദേശി (24)
20. അഞ്ചൽ സ്വദേശി (30)
21. അഞ്ചൽ സ്വദേശി (2)
22. അഞ്ചൽ സ്വദേശി (17)
23. അഞ്ചൽ സ്വദേശി (23)
24. അഞ്ചൽ സ്വദേശി (45)
25. അഞ്ചൽ സ്വദേശി (26)
26. അഞ്ചൽ സ്വദേശി (1)
27. അഞ്ചൽ സ്വദേശി (3)
28. അഞ്ചൽ സ്വദേശി (40)
29. അഞ്ചൽ സ്വദേശി (29)
30. അഞ്ചൽ സ്വദേശി (65)
31. അഞ്ചൽ സ്വദേശിനി (26)
32. അഞ്ചൽ സ്വദേശിനി (19)
33. അഞ്ചൽ സ്വദേശിനി (10)
34. അഞ്ചൽ സ്വദേശിനി (63)
35. അഞ്ചൽ സ്വദേശിനി (45)
36. അഞ്ചൽ സ്വദേശിനി (45)
37. അഞ്ചൽ സ്വദേശിനി (18)
38. അമ്പലപ്പുഴ സ്വദേശി (45)
39. അലയമൺ സ്വദേശി (50)
40. ഇളമാട് സ്വദേശി (17)
41. ഇളമാട് സ്വദേശി (67)
42. ഓച്ചിറ പായിക്കുഴി സ്വദേശി (31)
43. കരവാളൂർ സ്വദേശിനി (37)
44. കരവാളൂർ സ്വദേശിനി (3)
45. കാവനാട് സ്വദേശി (61)
46. കുമ്മിൾ കടയ്ക്കൽ സ്വദേശി (26)
47. കുലശേഖരപുരം കടത്തൂർ സ്വദേശിനി (29)
48. കുലശേഖരപുരം സ്വദേശിനി (70)
49. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (2 മാസം)
50. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (34)
51. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (34)
52. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (58)
53. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (22)
54. കൊട്ടാരക്കര സ്വദേശിനി (32)
55. ചടയമംഗലം സ്വദേശിനി (48)
56. ചവറ സ്വദേശി (24)
57. ചവറ സ്വദേശി (38)
58. ചവറ സ്വദേശിനി (2)
59. ചാത്തിനാംകുളം സ്വദേശിനി (23)
60. തട്ടാമല സ്വദേശി (21)
61. തട്ടാമല സ്വദേശിനി (37)
62. തലച്ചിറ സ്വദേശി (61)
63. തെന്മല സ്വദേശി (10)
64. പരവൂർ തെക്കുംഭാഗം സ്വദേശി (50)
65. പൂയപ്പള്ളി സ്വദേശി (35)
66. പൂയപ്പള്ളി സ്വദേശിനി (52)
67. രാമൻകുളങ്ങര സ്വദേശി (35)
68. വിളക്കുടി സ്വദേശിനി (10)
69. വെളിനല്ലൂർ സ്വദേശി (58)
70. ശക്തികുളങ്ങര സ്വദേശിനി (62)
71. അഞ്ചൽ സ്വദേശിനി (36)
72. കൊല്ലം കോർപ്പറേഷൻ വെള്ളയിട്ടമ്പലം സ്വദേശിനി (54)
73. കൊല്ലം പുന്തലത്താഴം സ്വദേശി (65)
ആരോഗ്യ പ്രവർത്തക
74. ആരോഗ്യ പ്രവർത്തകയായ ചെറിയഴീക്കൽ സ്വദേശിനി (31)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |