മുംബയ് : കൊവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ ആഭ്യന്തര സീസണിൽ രഞ്ജി ട്രോഫിയും മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റും മാത്രം നടത്തിയാൽ മതിയെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തീരുമാനിച്ചു. ദുലീപ് ട്രോഫി, ദിയോധർ ട്രോഫി,ചലഞ്ചർ ട്രോഫി, വിജയ് ഹസാരെ ട്രോഫി തുടങ്ങിയവ ഒഴിവാക്കും. സാധാരണഗതിയിൽ സെപ്തംബറിൽ തുടങ്ങേണ്ട ആഭ്യന്തര സീസൺ ഇക്കുറി ഐ.പി.എൽ കഴിഞ്ഞ ശേഷമാവും തുടങ്ങുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |