തൃശൂർ: ജില്ലയിൽ 189 പേർക്ക് കൂടി കൊവിഡ്. 110 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1324 ആണ്. തൃശൂർ സ്വദേശികളായ 48 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 178 പേരും സമ്പർക്കം വഴി പൊസിറ്റീവ് ആയവരാണ്. ഇതിൽ 23 പേരുടെ രോഗ ഉറവിടമറിയില്ല.
സ്പിന്നിംഗ് മിൽ വാഴാനി ക്ലസ്റ്റർ 43
ആർഎംഎസ് ക്ലസ്റ്റർ 5
ദയ ക്ലസ്റ്റർ 3
അമല ക്ലസ്റ്റർ 5
ടസാര ക്ലസ്റ്റർ 7
ജനത ക്ലസ്റ്റർ 1
അംബേദ്കർ കോളനി ക്ലസ്റ്റർ 1
പൊലീസ് 1
ആരോഗ്യപ്രവർത്തകർ 2
മറ്റ് സമ്പർക്കം 87
കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നവർ
ഗവ. മെഡിക്കൽ കോളേജ് തൃശൂർ 100
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ് 43
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് 52
കൊടുങ്ങലൂർ താലൂക്ക് ആശുപത്രി 55
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 88
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 72
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ 160
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ 209
എം. എം. എം. കൊവിഡ് കെയർ സെന്റർ തൃശൂർ 65
സി.എഫ്.എൽ.ടി.സി കൊരട്ടി 67
അമല ഹോസ്പിറ്റൽ തൃശൂർ 37
പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ 47
............
9044 പേർ
നിരീക്ഷണത്തിൽ
1324 പേർ
ചികിത്സയിൽ
പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ
തൃശൂർ: പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: കുന്നംകുളം ഡിവിഷൻ 27 ( പാണ പറമ്പ് റോഡ്), വടക്കാഞ്ചേരി നാലാം ഡിവിഷൻ വേട്ടംകോട് കോളനി പ്രദേശം, ശ്രീനാരായണപുരം നാലാം വാർഡ്, അന്തിക്കാട് പന്ത്രണ്ടാം വാർഡ്, എറിയാട് നാലാം വാർഡ്( മെഹന്ദി പ്ലാസ മുതൽ കിഴക്കോട്ട് വാർക്ക കമ്പനി വരെയും തിരുവള്ളൂർ ജംഗ്ഷൻ മുതൽ മുതൽ തെക്കോട്ട് സിദ്ധാർത്ഥന്റെ പലചരക്ക് കട ഉൾപ്പെടുന്ന പ്രദേശം), അവണൂർ ഒന്നാം വാർഡ് ( പതിനേഴാം നമ്പർ കെട്ടിടം മുതൽ പഴയ ബസ് സ്റ്റാൻഡിന്റെ 191 നമ്പർ കെട്ടിടം വരെയുള്ള പ്രദേശം), പാണഞ്ചേരി 1 വാർഡ് 13 (പീച്ചി കെ ഇ ആർ ഐ ക്വാർട്ടേഴ്സ് തെക്കേ കുളം റോഡ് മുതൽ പീച്ചി ഡാം വരെയുള്ള പ്രധാന റോഡിന്റെ വലതുവശം)
ഒഴിവാക്കിയത്: വടക്കാഞ്ചേരി ഇരുപത്തിരണ്ടാം ഡിവിഷൻ, എരുമപ്പെട്ടി 15, 16 വാർഡുകൾ, ആളൂർ ഇരുപതാം വാർഡ്, മുള്ളൂർക്കര 5 , 10 വാർഡുകൾ, പോർക്കളം മൂന്നാം വാർഡ്, കടവല്ലൂർ പത്തൊമ്പതാം വാർഡ്, കാറളം പതിമൂന്നാം വാർഡ്, നെന്മണിക്കര അഞ്ചാം വാർഡ്, കടങ്ങോട് 4 ,18 വാർഡുകൾ, തെക്കുംകര വാർഡ് 13 മാടക്കത്തറ നാലാം വാർഡ്, വലപ്പാട് പതിനാറാം വാർഡ്, പാവറട്ടി 5, 6 വാർഡുകൾ, വാർഡ് 3, ആനേടത്ത് റോഡ് ഭാഗം ഒഴികെയുള്ള പ്രദേശം, നാലാം വാർഡ് വിളക്കാട്ടുപാടം റോഡ്, കല്പം തോട് പരിസരം ഒഴികെയുള്ള ഭാഗം, പതിനാലാം വാർഡ് ഹാപ്പി നഗർ മുതൽ കരുവാൻ പടി ഭാഗം വരെയും സെന്റ് ജോസഫ് റോഡിലെ പതിനാലാം വാർഡിലെ ഭാഗവും ഒഴികെയുള്ള പ്രദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |