ആര്യനാട്: ആര്യനാട്
തൂക്കുപാലത്തിന്റെ നിർമ്മാണത്തിനായി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 33 ലക്ഷം രൂപ അനുവദിച്ചിരുന്നു. 53 ലക്ഷം രൂപയുടെ രണ്ട് പദ്ധതികളാണ് ഇതിന് വേണ്ടി ഉദേശിച്ചിരുന്നത്. പാലം നിർമ്മിക്കാൻ പഞ്ചായത്ത് ഫണ്ടും, ഇരുകരകളിലായി പാലം ഉറപ്പിച്ച് നിറുത്തുന്നതിനായി സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് മറ്റൊരു ഫണ്ട് കണ്ടെത്താനുമായിരുന്നു കണക്ക് കൂട്ടൽ. പഞ്ചായത്തിന് ഫണ്ട് വിനിയോഗിക്കാനായി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും ലഭിച്ചു. പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും
കഴിഞ്ഞ ഭരണസമിതി അനുവദിച്ച തുക തുടർന്ന് വന്ന ഭരണസമിതി രണ്ട് വർഷക്കാലവും പദ്ധതിയിൽ വകയിരുത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |