തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയ യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോർട്ട് ഇന്ന് രാവിലെ 11ന് കന്റോൺമെന്റ് ഹൗസിൽവച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും.
കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ച ഒട്ടേറെ ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് യു.ഡി.എഫ്. ഇതു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വി.ഡി. സതീശൻ എം.എൽ.എ. കൺവീനറായ സമിതിക്ക് രൂപം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |