ന്യൂഡൽഹി: എഴുപതാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജീവിതത്തിലെ ഓരോ നിമിഷവും ഇന്ത്യയെ കൂടുതൽ കരുത്തുറ്റതാക്കാൻ നീക്കിവച്ച വ്യക്തിത്വമാണ് നരേന്ദ്ര മോദിയുടേതെന്നായിരുന്നു അമിത്ഷായുടെ ട്വീറ്റ്.
“ഇന്ത്യയെ ശക്തവും സുരക്ഷിതവുമാക്കുന്നതിന് പ്രധാനമന്ത്രി മോദി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും നീക്കിവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രത്തെ സേവിക്കാൻ സാധിച്ച ഞാൻ ഭാഗ്യവാനാണ്. രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്കൊപ്പം ഞാൻ മോദിജിക്ക് ആരോഗ്യവും ദീർഘായുസും നേരുന്നു“ അമിത് ഷാ ട്വീറ്റ് ചെയ്തു.
राष्ट्रसेवा और गरीब कल्याण के प्रति समर्पित देश के सर्वप्रिय नेता प्रधानमंत्री श्री @narendramodi जी को जन्मदिन की शुभकामनाएं।
मोदी जी के रूप में देश को एक ऐसा नेतृत्व मिला है जिसने लोक-कल्याणकारी नीतियों से वंचित वर्ग को विकास की मुख्यधारा से जोड़ा और एक मजबूत भारत की नींव रखी।— Amit Shah (@AmitShah) September 17, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |