കോഴിക്കോട് : ജില്ലയിൽ ഇന്നലെ 536 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 485 പേർക്കും സമ്പർക്കംവഴിയാണ് രോഗബാധ. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4108 ആയി.
വിദേശത്ത് നിന്ന് എത്തിയ ഏഴ് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 12 പേർക്കുമാണ് പോസിറ്റീവായത്. 32 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 240 പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു.
വിദേശത്ത് നിന്നെത്തിയവർ 7
ഫറോക്ക് 3, കടലുണ്ടി 1, കുന്ദമംഗലം 1, തുറയൂർ 1,വടകര 1
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവർ 12
കോഴിക്കോട് കോർപ്പറേഷൻ 2,കുന്ദമംഗലം 2,ഫറോക്ക് 1,ചെക്യാട് 2,പേരാമ്പ്ര 1,തമിഴ്‌നാട് സ്വദേശി 2,ഡൽഹി സ്വദേശി 1,കർണ്ണാടക സ്വദേശി 1
ഉറവിടം വ്യക്തമല്ലാത്തവർ 32
കോഴിക്കോട് കോർപ്പറേഷൻ 9,അത്തോളി 1,ആയഞ്ചേരി 2,ചങ്ങരോത്ത് 1,ചെങ്ങോട്ടുകാവ് 1,ചോറോട് 1,ഫറോക്ക് 1,കാരശ്ശേരി 1,കൂരാച്ചുണ്ട് 2,ഒളവണ്ണ 3,ഒഞ്ചിയം 2,പയ്യോളി 1,രാമനാട്ടുകര 1,താമരശ്ശേരി 1,തിക്കോടി 1,ഉണ്ണികുളം 1,വടകര 3
സമ്പർക്കം 485
കോഴിക്കോട് കോർപ്പറേഷൻ 195( ബേപ്പൂർ 80, മീഞ്ചന്ത, കൊളത്തറ, നല്ലളം, പന്നിയങ്കര, കല്ലായി, റഹ്മാൻ ബസാർ, കുതിരവട്ടം, പാവങ്ങാട്, ഗോവിന്ദപുരം, നടുവട്ടം, കണ്ണഞ്ചേരി, തിരുവണ്ണൂർ, മാത്തറ, മാങ്കാവ്, ഫ്രാൻസിസ് റോഡ്, കുററിച്ചിറ, സെൻട്രൽ മാർക്കററ്, പട്ടേൽത്താഴം, എടക്കാട്, ചെലവൂർ, പുതിയങ്ങാടി, ചാലപ്പുറം, നടക്കാവ്, കുളങ്ങരപ്പീടിക, കുന്നുമ്മൽ, മലാപ്പറമ്പ്, ചേവരമ്പലം, മൂഴിക്കൽ, പന്നിയങ്കര, കൊളത്തറ, കപ്പക്കൽ, വെസ്റ്റ്ഹിൽ), വടകര 42,ഫറോക്ക് 23,ഒളവണ്ണ 21 ,കൊയിലാണ്ടി 21,കടലുണ്ടി 20,ചോറോട് 19,തലക്കുളത്തൂർ 19,തിക്കോടി 18, കുന്ദമംഗലം 14,മണിയൂർ 11,ഒഞ്ചിയം 10,പയ്യോളി 9,കീഴരിയൂർ 7,തുറയൂർ 6,പെരുമണ്ണ 6, അത്തോളി 4,കൂരാച്ചുണ്ട് 4, നടുവണ്ണൂർ 3, ചെങ്ങോട്ടുകാവ് 3, കൊടുവളളി 3,ബാലുശ്ശേരി 2, തിരുവളളൂർ 2,ഉണ്ണികുളം 2,കക്കോടി 2,രാമനാട്ടുകര 2,മൂടാടി 2,പെരുവയൽ 2,ചക്കിട്ടപ്പാറ 1
,കാക്കൂർ 1,തൂണേരി 1,വില്യാപ്പളളി 1,നാദാപുരം 1,കുരുവട്ടൂർ 1,മടവൂർ 1,മുക്കം 1,നന്മണ്ട 1,ഓമശ്ശേരി 1,പനങ്ങാട് 1,പേരാമ്പ്ര 1,കൂടരഞ്ഞി 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |