ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് മാൻ കി ബാത്തിലൂടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.പരിപാടിയുടെ എഴുപതാമത്തെ എപ്പിസോഡാണ് ഇന്നത്തേത്.
രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ ജനങ്ങളോട് വിശദീകരിക്കും. ബീഹാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമർശങ്ങളും മോദി നടത്തിയേക്കുമെന്നാണ് സൂചന.
Tune in at 11 AM tomorrow. #MannKiBaat pic.twitter.com/XJQhA8KaFs
— Narendra Modi (@narendramodi) October 24, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |