ഒഡിഷ എഫ്.സി Vs ഹൈദരാബാദ് എഫ്.സി
മാച്ച് പോയിന്റ്സ്
1. പരിചയ സമ്പന്നത്തുകൊണ്ട് ഐ.എസ്.എല്ലിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ദക്ഷിണാഫ്രിക്കക്കാരനായ സ്റ്റുവാർട്ട് ബാക്സ്ടെറാണ് ഒഡിഷ കോച്ച്.
2. ഇംഗ്ളണ്ടിൽ നിന്നെത്തിയ ക്യാപ്ടൻ സ്റ്റീവൻ ടെയ്ലർക്ക് പ്രതിരോധത്തിന്റെ ചുമതലയാണ്.
3. മാഴ്സെലീഞ്ഞോ,വിനീത് റായ്,ഡീഗോ മൗറീഷ്യോ,നന്ദകുമാർ,തൊയ്ബ സിംഗ്.തുടങ്ങിയവരാണ് ഒഡിഷയുടെ മറ്റ് പ്രധാന താരങ്ങൾ.
4. സ്പാനിഷ് സൂപ്പർ ക്ളബ് ബാഴ്സലോണയിലെ പരിചയ സമ്പത്തുമായെത്തുന്ന മാനുവേൽ മാർക്കസ് റോക്കയാണ് ഹൈദരാബാദിന്റെ കോച്ച്.
5. കഴിഞ്ഞ സീസണിൽ ഒഡിഷ എഫ്.സിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന അഡ്രായാനെ സന്റാനയാണ് തുറുപ്പുചീട്ട്.
6. പരിചയസമ്പന്നനായ ഇന്ത്യൻ ഗോളി സുബ്രതാ പാൽ ,ലൂയിസ് സാസ്ത്രേ,ലാൽവാംപുയ്യ,നർസാറി,നിഖിൽ പൂജാരി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
ടി.വി ലൈവ് : രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |