ഏറേ അപകടകാരികളായ ചീങ്കണ്ണികളുടെ വിശേഷങ്ങളുമായാണ് വാവ സുരേഷ് ഇന്ന് നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത്. ഇവയുടെ ജീവിത രീതിയും,ചലനങ്ങളും നിങ്ങൾക്ക് മനസിലാക്കി തരുന്നു. ലോകത്തിലെ ഏറ്റവും വലിയ അപകടകാരികളായ അഴിമുഖ മുതലയെയും നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.ചീങ്കണ്ണികൾ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ തന്നെ പേടിയാകും...സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് ഒന്ന് കണ്ടുനോക്കു....
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |