കോട്ടയം : ജില്ലയിൽ 65 തദ്ദേശസ്ഥാപന വാർഡുകൾ കൂടി മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എം.അഞ്ജന ഉത്തരവായി. 19 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ 70 ഗ്രാമപഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലുമായി ആകെ 965 മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |