തിരുവനന്തപുരം: അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് പൊലീസ് പാസിനായി ഇന്നലെ അപേക്ഷിച്ചത് 3,79,618 പേർ. പാസ് നൽകിയത് 44,902 പേർക്ക്. 2,89,178 പേരുടെ അപേക്ഷ നിരസിച്ചു. 45,538 അപേക്ഷകൾ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |