SignIn
Kerala Kaumudi Online
Saturday, 27 April 2024 8.46 AM IST

സംസ്ഥാനങ്ങൾക്ക് ഈ മാസം 7.2 കോടി ഡോസ് വാക്സിൻ നൽകും,​ ആഗസ്റ്റ് മുതൽ ഡിസംബർ വരെ രാജ്യത്ത് 216 കോടി വാക്സിൻ ലഭ്യമാക്കും,​ കേരളത്തിനുള്ള ഓക്സിജൻ വിഹിതം ഇരട്ടിയാക്കി

kk

ന്യൂഡൽഹി :സംസ്ഥാനങ്ങൾക്ക് ഈ മാസം 7.2 കോടി ഡോസ് വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 216 കോടി ഡോസ് വാക്‌സിൻ രാജ്യത്ത് ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു.. കേരളത്തിനുള്ള ഓക്‌സിജൻ വിഹിതവും കേന്ദ്രം കൂട്ടി. പ്രതിദിനം 150 ടണ്ണിൽ നിന്ന് 358 ടൺ ആക്കി.

സ്പുട്‌നിക്കിന്റെ 15.6 കോടി ഡോസ് ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു.

റഷ്യയിൽ നിന്ന് സ്പുട്‌നിക്ക് വാക്‌സിന്റെ കൂടുതൽ ഡോസുകൾ നാളെ രാജ്യത്ത് എത്തും. രണ്ടു ദിവസം പ്രതിദിന കേസുകൾ മൂന്നരലക്ഷത്തിന് താഴെ നിന്ന ശേഷം ഇന്ന് ഉയർന്നു. 362727 കേസുകൾ ഇന്ന് റിപ്പോർട്ടു ചെയ്തു. മരണം നാലായിരത്തിനു മുകളിൽ തുടരുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID VACCINE, SPUTNIK VACCINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.