താനൂർ: നടക്കാവിൽ താമസിക്കുന്ന മച്ചിങ്ങലകത്ത് സൈയ്യിദ് കോയ തങ്ങൾ (78) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: ഹുസൈൻ, ഷംസുദ്ധീൻ, ഷഹദലി ,റജുല, കമറുദ്ധീൻ, നാസിയ, അബ്ദുൽഗഫൂർ, ഉസ്മാൻ. മരുമക്കൾ: താജുന്നിസ, തസ്നി ,ഹസീന, അബ്ദുറഷീദ്, മുഹ്സീന, അബ്ദുൽഅസീസ്, ഫർസാന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |