ആലപ്പുഴ: ജില്ലയിൽ ഇന്നലെ 2353 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ ആലപ്പുഴയിലും പഞ്ചായത്ത് തലത്തിൽ ആര്യാടുമാണ് രോഗബാധിതർ കൂടുതൽ. രോഗികളുടെ എണ്ണം...
# നഗരസഭ: ആലപ്പുഴ - 373, കായംകുളം - 110, ചെങ്ങന്നൂർ - 88, ചേർത്തല - 50, മാവേലിക്കര - 47, ഹരിപ്പാട് - 33
#പഞ്ചായത്തുകൾ (20ൽ അധികം പേർക്ക് രോഗം): ആര്യാട് - 72, ചേന്നംപള്ളിപ്പുറം, തെക്കേക്കര - 71വീതം, കോടംതുരുത്ത്, മുതുകുളം - 63 വീതം, മാരാരിക്കുളം സൗത്ത് - 57വീതം, ചേർത്തല സൗത്ത് - 50വീതം, അരൂർ, നൂറനാട് - 48വീതം, മുഹമ്മ, പുറക്കാട് - 41വീതം, ചെറിയനാട് - 40, കൈനകരി,പാലമേൽ, പള്ളിപ്പാട് - 38വീതം, ചമ്പക്കുളം, പത്തിയൂർ - 37വീതം, അമ്പലപുഴ നോർത്ത് - 35വീതം, കഞ്ഞിക്കുഴി - 34, പാണ്ടനാട് - 32, മണ്ണഞ്ചേരി - 29, കണ്ടല്ലൂർ, തുറവൂർ - 27വീതം, ആറാട്ടുപുഴ,തഴക്കര, തൈക്കാട്ടുശ്ശേരി - 26 വീതം, തണ്ണീർമുക്കം - 25, തകഴി - 24, ഭരണിക്കാവ്, പുലിയൂർ, വള്ളികുന്നം - 23വീതം, കാർത്തികപ്പള്ളി - 21, എഴുപുന്ന, ചെന്നിത്തല,മുളക്കുഴ - 20 വീതം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |