ന്യൂഡൽഹി: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 31ലേക്ക് മാറ്റി. രേഖകൾ പൂർണമായി ഹാജരാക്കാത്തതിനാലാണ് ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ച് ഹർജി പരിഗണിക്കുന്നത് നീട്ടി വച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |