തിരുവനന്തപുരം: പ്രാഡർ വില്ലി സിൻഡ്രോം, ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്നീ അതീവ ഗുരുതര രോഗങ്ങൾ ബാധിച്ച് ആസ്റ്റർ മെഡിസിറ്റി ഐ.സി.യുവിൽ ചികിത്സയിലിരിക്കുന്ന കൊടുങ്ങല്ലൂർ പുല്ലൂറ്റ് നിവാസി എ.എം.ഇസ്മായിലിന്റെ മകൻ മുഹമ്മദ് ഷുഹൈബിന്റെ ചികിത്സ സർക്കാർ ഏറ്റെടുത്തു. മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ നിർദ്ദേശപ്രകാരം സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വി കെയർ പദ്ധതിയുടെ ഭാഗമായാണ് ചികിത്സ ഏറ്റെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |