ഷിംല: ഹിമാചൽ പ്രദേശ് ബി.ജെ.പി എം.എൽ.എയും ചീഫ് വിപ്പും മുൻ മന്ത്രിയുമായ നരീന്ദർ ബ്രാഗ്ത (69) അന്തരിച്ചു. കൊവിഡ് മുക്തനായെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചണ്ഡീഗഡിലെ പി.ജി.ഐ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.മൂന്നുതവണ എം.എൽ.എയായും രണ്ടുതവണ മന്ത്രിയുമായിരുന്നു. പ്രമുഖ ആപ്പിൾ കർഷകനാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |